Editorial
സംവിധാന പരിഷ്കാരങ്ങൾ അനിവാര്യമാണ്
സംവിധാന പരിഷ്കാരങ്ങൾ അനിവാര്യമാണ് — വിശദമായ വിവരങ്ങൾ ഈ ലേഖനത്തിൽ. വായനക്കാർക്കായി തയ്യാറാക്കിയ പ്രത്യേക റിപ്പോർട്ട്.
13 May 2026 · 1 min read

പത്തുദിവസം നീണ്ടുനിന്ന പിടിവലിക്കൊടുവിൽ മുഖ്യമന്ത്രിക്കസേര വി ഡി സതീശന്. പ്രതിപക്ഷ നേതാവായിരുന്ന വി ഡി സതീശനെതിരെ എഐസിസി ജനറൽ സെക്രട്ടറിയായ കെ സി വേണുഗോപാലും മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയും രംഗത്തുണ്ടായിരുന്നെങ്കിലും കോൺഗ്രസിലും യുഡിഎഫിലും ഉടലെടുത്ത അസാധാരണ സാഹചര്യം പരിഗണിച്ച് ഹൈക്കമാൻഡ് ഈ തീരുമാനത്തിലേക്ക് നീങ്ങുകയായിരുന്നു.
Kevin George · 14 May 2026 · 1 min read

Movies
ക്യൂബ്സ് എൻ്റർടെയ്ൻമെൻറ്സിന്റെ ബാനറിൽ ആൻ്റണി വർഗീസ് പെപ്പെ, ദുഷാര വിജയൻ, സുനിൽ, കബീർ സിംഗ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന 'കാട്ടാളൻ' സിനിമയിലെ സിദ്ദിഖിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. മലയാള സിനിമയിലെ എക്കാലത്തെയും മാസ്സ് വില്ലൻ എന്ന ഇമേജുള്ള സിദ്ദിഖ് വീണ്ടും സ്ക്രീനിൽ തീ പടർത്താൻ എത്തുമ്പോൾ പ്രേക്ഷകർ ഏറെ പ്രതീക്ഷയിലാണ്. ചിത്രത്തിലെ സിദ്ദിഖിന്റെ ലുക്കും പേരും കാരണം ഒരു ക്യാരക്ടർ പോസ്റ്റർ എന്നതിലുപരി ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്കാണ് ഇത് വഴിവച്ചിരിക്കുന്നത്. മെയ് 28നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്.
13 May 2026 · 3 min read

Movies
13 May 2026 · 1 min read

Movies
13 May 2026 · 1 min read
Movies
13 May 2026 · 1 min read
Opinion
13 May 2026 · 1 min read
Editorial
13 May 2026 · 1 min read
Politics
13 May 2026 · 1 min read
Books
13 May 2026 · 1 min read

Sports
13 May 2026 · 1 min read