Section

Movies

മാസ്‌റ്റർ പ്ലാനുമായി ജോർജ്ജ് പീറ്റർ വീണ്ടും! 'മാർക്കോ'യും 'കാട്ടാളനും' തമ്മിലുള്ള ആ രഹസ്യമെന്ത്?

movies

മാസ്‌റ്റർ പ്ലാനുമായി ജോർജ്ജ് പീറ്റർ വീണ്ടും! 'മാർക്കോ'യും 'കാട്ടാളനും' തമ്മിലുള്ള ആ രഹസ്യമെന്ത്?

ക്യൂബ്സ് എൻ്റർടെയ്ൻമെൻറ്സിന്റെ ബാനറിൽ ആൻ്റണി വർഗീസ് പെപ്പെ, ദുഷാര വിജയൻ, സുനിൽ, കബീർ സിംഗ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന 'കാട്ടാളൻ' സിനിമയിലെ സിദ്ദിഖിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. മലയാള സിനിമയിലെ എക്കാലത്തെയും മാസ്സ് വില്ലൻ എന്ന ഇമേജുള്ള സിദ്ദിഖ് വീണ്ടും സ്ക്രീനിൽ തീ പടർത്താൻ എത്തുമ്പോൾ പ്രേക്ഷകർ ഏറെ പ്രതീക്ഷയിലാണ്. ചിത്രത്തിലെ സിദ്ദിഖിന്റെ ലുക്കും പേരും കാരണം ഒരു ക്യാരക്ടർ പോസ്റ്റർ എന്നതിലുപരി ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്കാണ് ഇത് വഴിവച്ചിരിക്കുന്നത്. മെയ് 28നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്.

13 May 2026 · 3 min read