Section

Sports

കാൻസർ പ്രതിരോധത്തിന് ഐക്യദാർഢ്യം; ലാവെൻഡർ ജേഴ്സിയിൽ ഗുജറാത്ത് ടൈറ്റൻസ്

sports

കാൻസർ പ്രതിരോധത്തിന് ഐക്യദാർഢ്യം; ലാവെൻഡർ ജേഴ്സിയിൽ ഗുജറാത്ത് ടൈറ്റൻസ്

ഐപിഎല്ലിൽ ഇന്ന് ഹൈദരാബാദിനെതിരെയുള്ള മത്സരത്തിൽ ലാവെൻഡർ ജേഴ്‌സി അണിഞ്ഞാണ് ഗുജറാത്ത് ടീം ഇറങ്ങിയത്. ക്യാൻസർ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഗുജറാത്ത് ടൈറ്റൻസ് താരങ്ങൾ ഈ മത്സരത്തിൽ പ്രത്യേക ലാവെൻഡർ ജേഴ്സി അണിഞ്ഞത്.

13 May 2026 · 1 min read